1470-490

ഹൃദയാഘാതം മൂലം മരണപ്പെട്ടു

പൊന്യം: പൊന്യം പുല്ലോടി കെ.വി.മുക്കിലെ സേബസനത്തിൽ കോട്ടക്കാരാൻ്റവിട മുഹമ്മദ് അസ്ലം .കെ .(49) യു.എ.ഇ. ഫുജൈറയിലെ എമിറേറ്റസ് വാട്ടർ കമ്പിനിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ എ.വി.ഇബ്രാഹിമിൻ്റെയും നസീമയുടെയും മകനാണ്. ഭാര്യ: ജപ്സീന. മക്കൾ: സേബ അസ്ലം, സനഅസ്ലം, ഹനഅസ്ലം (ഇരുവരും വിദ്യാർത്ഥികൾ) ,മരുമകൻ: യാസീർ (ഗൾഫ്) .സഹോദരങ്ങൾ: ഹസീന (നേഴ്സിംഗ് അസിസ്റ്റൻറ്), ഷമീമ, ഷാഹൂൽ ഹമീദ്(ഡ്രൈവർ), സമീറ, ഫൗസിയ (അധ്യാപിക), കബീർ (ബുക്ക്സ്റ്റാൾ, തലശേരി). ഖബറടക്കം പൊന്ന്യം സ്റാമ്പി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Comments are closed.