1470-490

കസ്റ്റമർ മീറ്റും വായ്പ മേളയും

മൂന്നിയൂർ-വള്ളിക്കുന്ന് സഹകരണറൂറൽ ബാങ്കിന്റെ യും മലപ്പുറം ജില്ലാ സഹകരണ സംയുക്ത അഭിമുഖ്യത്തിലുള്ള കസ്റ്റമർ മീറ്റും വായ്പ മേളയും ജില്ലാ സഹകരണ ബാങ്ക് വൈ സ് പ്രസിഡണ്ട് പിടി അജയ്മോ ഹൻ ഉദ്ഘാടനംചെയ്യുന്നു

തേഞ്ഞിപ്പലം :അറുപത്തി ഒമ്പ താമത് അഖിലേന്ത്യാ സഹകര ണ വാരാഘോഷത്തോടനുബ ന്ധിച്ച് മൂന്നിയൂർ-വള്ളിക്കുന്ന് സഹകരണറൂ റൽ ബാങ്കിന്റെ യും മലപ്പുറം ജി ല്ലാ സഹകരണ സംയുക്ത അഭി മുഖ്യത്തിൽ ഇടപാടുകളുടെ പുതു സംരംഭ ങ്ങൾ പ്രോത്സാഹി പ്പിക്കുന്നതി നും സാങ്കേതിക നവീകരണ ത്തിനും .ബാങ്കിന്റെ പങ്ക് നിർവ ഹിക്കുന്നതിന് വായ്പ മേളയും കസ്റ്റമർ മീറ്റും നടത്തി.ജില്ലാ സഹകരണ ബാങ്ക് വൈസ് പ്ര സിഡണ്ട് പിടി അജയ്മോഹൻ ഉദ്ഘാടനംചെയ്തു. ബാങ്ക് പ്ര സിഡണ്ട് പിഐ സോമസുന്ദര ൻ അധ്യക്ഷത വഹിച്ചു.മൂന്നി യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുഹറാ ബി മുഖ്യാതിഥിയായിരുന്നു.ഗ്രാ മപഞ്ചായത്തംഗം കല്ലാക്കൻ അഹമ്മദ് ഹുസൈൻ കർഷക രെആദരിച്ചു. ഗ്രാമപഞ്ചായ ത്തംഗം എൻ എം റഫീഖ്, പി രവീന്ദ്രകുമാർ , ഫവാസ്,കെ എംസ്മിതഎന്നിവർപ്രസംഗിച്ചു.

വേലായുധൻ പി മൂന്നിയൂർ

Comments are closed.