1470-490

ഫുട്ബോൾ രക്തത്തിലുണ്ടോ? നിങ്ങൾക്കും ലേഖകനാകാം

നാട്ടിലെങ്ങും ലോകകപ്പ് ആവേശമാണ്. ഫുട്ബോള്‍ പ്രേമികള്‍ക്കിടയിലെ മത്സരവും മുറുകുകയാണ്. ആരാകും കപ്പിൽ മുത്തമിടുക! ആരാകും തീപാറും താരമാകുക എന്ന വിഷയങ്ങളിലൊക്കെ തർക്കം മുറുകി തുടങ്ങി.
ലോക കപ്പിനോടനുബന്ധിച്ച് മെഡ്ലിങ്ങ് മീഡിയ പുറത്തിറക്കുന്ന മാഗസിനിലേക്ക് ഫുട്ബോൾ പ്രേമികളുടെ ആർട്ടിക്കിൾ ക്ഷണിക്കുന്നു. നിങ്ങളുടെ ആവേശവും പ്രതീക്ഷകളുമെല്ലാം ഉൾപ്പെടുത്തി നിങ്ങൾക്കും സ്പോർട്സ് ലേഖകനാകാം. കളിയെ കുറിച്ചുള്ള അറിവുകൾ ലേഖനമാക്കാൻ നിങ്ങളെ ഞങ്ങളുടെ എഡിറ്റർമാർ സഹായിക്കും. നിങ്ങളുടെ ഫോട്ടോയോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യും. താത്പര്യമുള്ളവർ ബന്ധപ്പെടുക:
9961437437

Comments are closed.