1470-490

കിറ്റ് വിതരണം റിട്ട. ജഡ്ജി അബ്ദുൽ സത്താർ പള്ളിപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച നിർദ്ധനർക്കുള്ള ഭക്ഷ്യസാധന കിറ്റ് വിതരണം റിട്ട. ജഡ്ജി അബ്ദുൽ സത്താർ പള്ളിപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു.ചെറുകുളത്തു നടന്ന ചടങ്ങിൽ റിലീഫ് കമ്മിറ്റി കൺവീനർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. കെ.സുഹനേശൻ, ഷക്കീല സത്താർ, ജുമൈലത്ത് ടീച്ചർ, പി.അനിൽ, സാബിറ പൈക്കാട്ട്, മുഹമ്മദ് ഇസ്മായിൻ സംസാരിച്ചു. റീജ കക്കോടി സ്വാഗതവും കെ.പി സാഹിറ നന്ദിയും പറഞ്ഞു.ചിത്രം: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കിറ്റ് വിതരണം റിട്ട. ജഡ്ജി അബ്ദുൽ സത്താർ പള്ളിപ്പാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.