1470-490

അന്തരിച്ചു

ചേലക്കര തോണൂർക്കര തോന്നൂർ വീട്ടിൽ ബാലകൃഷ്ണൻ (61 വയസ്സ്) അന്തരിച്ചു. ഭാര്യ ദേവകി. മക്കൾ : പ്രഭു, പ്രസാദ് മരുമക്കൾ: വിദ്യ. സംസ്കാരം 20/10/2022 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഐവർ മഠത്തിൽ വെച്ച് നടക്കുന്നതാണ്.

Comments are closed.