1470-490

നവരാത്രി ആഘോഷം സമാപിച്ചു

ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സമാപിച്ചു . ഒക്ടോബർ 3 തിങ്കളാഴ്ച ദുർഗ്ഗാഷ്ടമി വൈകിട്ട് ഗ്രന്ഥം വെപ്പ്. ഒക്ടോബർ 4 ചൊവ്വാഴ്ച നവമി പൂജ ഒക്ടോബർ 5 ബുധനാഴ്ച വിജയദശമി. വാഹനപൂജ , സരസ്വതി പൂജ, വിദ്യാരംഭം, എഴുത്തിനിരുത്ത്, വിദ്യാഗോപാല പുഷ്പാഞ്ജലി, വിശേഷാൽ പൂജകൾ എന്നിവ നടന്നു.

Comments are closed.