1470-490

നിര്യാതയായി

കൊടകര: കാളിയങ്കര പരേതനായ ജോസഫ് ഭാര്യ ജൂഡിത്ത് (81) ഇന്ന് രാവിലെ നിര്യാതയായി. സംസ്കാരം 2022 ന് ഒക്ടോ: 6. വ്യാഴം രാവിലെ 10 മണിക്ക് കൊടകര ഫെറോന ദേവാലയ സെമിത്തേരിയിൽ നടക്കും. മക്കൾ ഷാജി കാളിയങ്കര (വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യുണീറ്റ് പ്രസിഡണ്ട് ) റെജി വിൻസെന്റ്, ജോജു ജോസഫ് . മരുമക്കൾ. ഡിൽജടീച്ചർ, വിൻസെന്റ്., നിഷ

Comments are closed.