1470-490

സർവ്വകക്ഷി അനുശോചന യോഗം ചേർന്നു

മേലൂർ: CPIM രണ്ട് ലോക്കൽ കമ്മറ്റികൾ സംയുക്തമായി Cpim പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയും മുൻ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് : കോടിയേരി ബാലകൃഷ്ണന് മേലൂരിലെ കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രവർത്തകർ ചേർന്ന് സംയുക്ത അനുസ്മരണ യോഗം ചേർന്നു! പഞ്ചായത്ത് പ്രസിഡന്റ്, സ: MS സുനിതയുടെ അദ്ധൃക്ഷതയിൽ സഖാക്കളായ M. M. രമേശൻ, P P. ബാബു, M. S. ബിജു, ആദിത്യവർമ്മ E. K., കൃഷ്ണൻ നായർ, CPI യെ പ്രതിനിധാനം ചെയ്ത്, മധു തുപ്രത്ത്, കോൺഗ്രസ്സിനു വേണ്ടി , പാപ്പച്ചൻ, ബി. ജെ.പി, പ്രതിനിധി ഷാജു കോക്കാടൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Comments are closed.