1470-490

ഗാന്ധി ജയന്തി ദിനത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു

ഗാന്ധി ജയന്തി ദിനത്തിലെ നമ്മുടെ വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ നെടുംമ്പാച്ചിറയുടെ പരിസരം വൃത്തിയാക്കി കുടുംബശ്രീ CDS അംഗം ഷൈനി മോഹന്റേയും മേറ്റ് മാരായ സുലോചന ചേച്ചിയുടേയും മിനി രവിയുടേയും നേതൃത്വത്തിൽ തൊഴിലുറപ്പിലെ നമ്മുടെ സേനാംഗങ്ങളായ 30 പേരും സഖാവ് മോഹനൻ, സഖാവ് ഗിരീഷ് എന്നിവരോടൊപ്പം വാർഡ് മെമ്പറും പഞ്ചായത്ത് വൈ:പ്രസിഡന്റ് പോളി,പുളിക്കൻ പുല്ല് വെട്ടിക്കൊണ്ട് ഉൽഘാടനം നിർവ്വഹിച്ചു.

Comments are closed.