1470-490

സംസ്കൃതി അറിയിപ്പ്

ഖത്തർ :സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സംസ്കൃതിയുടെ അനുശോചന യോഗം ഒക്ടോബർ 4, ചൊവ്വാഴ്ച വൈകുന്നേരം 7.30 ന് ഐസിസി അശോക ഹാളിൽ {ഖത്തർ} നടക്കുന്നു.എല്ലാവർക്കും സ്വാഗതം.

Comments are closed.