1470-490

വാട്ടേഴ്സ് കേരള തൃശ്ശൂർ ജില്ലാ സമ്മേളനം

തൃശ്ശൂർ: കേരള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് എന് ട്രപ്രൂണേഴ്സ് രജിസ്റ്റേഡ് സൊസൈറ്റി (വാട്ടേഴ്സ് കേരള) യുടെ തൃശ്ശൂർ ജില്ലാ സമ്മേളനം പേൾ റീജൻസി ഹോട്ടലിൽ വച്ച് നടന്നു. വാട്ടേഴ്സ് കേരള മുൻ പ്രസിഡന്റ് ശ്രീ. വിജയൻ all.agm. സമ്മേളനം ഉദ്ഘാടനം ചെയ്തു. വാട്ടേഴ്സ് കേരള പ്രസിഡന്റ് ശശികുമാർ എസ്. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന

ജലശുദ്ധീകരണ മേഖലയിൽ തെറ്റായ മാനദണ്ഡങ്ങൾ വെച്ചു ഗവണ്മെന്റ് തലത്തിൽ പേപ്പർ കമ്പനികൾ നടത്തുന്ന ചൂഷണങ്ങളെ പറ്റിയും സമ്മേളനത്തിൽ ചർച്ച ചെയ്തു. ഗവണ്മെന്റ് കോടികൾ ചിലവഴിച്ചു ചെയ്യുന്ന പ്ലാന്റുകൾ കാലാവധി കഴിയും മുമ്പ് കേടാവുകയും, സർക്കാരിന് നഷ്ടം വരുത്തുകയും ചെയ്യുന്ന കണ്സൾട്ടിംഗ് കമ്പനികളുടെ കള്ളത്തരങ്ങളിൽ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ, ലയൺസ് ക്ലബ്ബ് സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ

PM.IF LN. ജെയിംസ് വളപ്പില അവർകൾ ചിലപ്പിള്ളി അംഗൻവാടിയിലേക്കുള്ള

വാട്ടർ പൂരിഫയർ വിതരണം ചെയ്തു. റിട്ടേർഡ് സീനിയർ ഇൻവൈയോണ്മെന്റ്

സയന്റിസ്റ്റായ എം. വി. ചന്ദ്രശേഖരൻ ട്രെയിനിങ് ക്ലാസുകൾ നടത്തി. യോഗത്തിൽ

പ്രസന്നകുമാർ, ശരത്കുമാർ, അലക്സ്, അനൂപ് കോഴിക്കോട്, റാഹിദ്, ദേവദാസ്,

അനൂപ് പൊന്നാനി, സാനു സണ്ണി, സോജി ആലപ്പുഴ തുടങ്ങിയവർ ആശംസകൾ

പറയുകയും ഷാജു മുണ്ടൻകുരിയൻ നന്ദിയും പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പോൾസൺ സി.ആർ., വൈസ് പ്രസിഡന്റുമാരായി സലിം ദിവാകരൻ, ഷാജു മുണ്ടൻകുര്യൻ, സെക്രട്ടറി നികേഷ് കെ.പി., ജോയിൻ സെക്രട്ടറിമാരായി കൃഷ്ണപ്രസാദ് കെ., ഡെന്നീസ് മാത്യു, ട്രഷറർ വിൻദീപ് എ.വി. തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Comments are closed.