1470-490

ദിനേശൻ കെ സി നിര്യാതനായി

 തലശ്ശേരി : ടെമ്പിൾഗേറ്റ് സൗപർണികയിൽ പരേതരായ അച്ചുതന്റെയും കൗസല്യയുടെയും മകനായ ദിനേശൻ കെ സി (64) നിര്യാതനായിഭാര്യ : പ്രീതമക്കൾ : ഷറോൺ, ഷാജിത്ത്.    സഹോദരങ്ങൾ:ശ്രീലേഖ, മിനി, അനൂപ്, ഷീബ, പരേതനായ പുഷ്പ മിത്രൻ.

Comments are closed.