1470-490

സി.വി.സുധാകരൻ നിര്യാതനായി


തലശ്ശേരി:കലാ-സാംസ്ക്കാരിക രംഗത്തെ പ്രമുഖനും, തിരുവങ്ങാട് സ്പോർട്ടിങ്ങ് യൂത്ത് സ് ലൈബ്രറിയുടെ സെക്രട്ടരിയുമായ ഇല്ലത്ത് താഴെ മണോളിക്കാവിന്നടുത്ത സുരഭിയിൽ സി.വി.സുധാകരൻ (67) നിര്യാതനായി. അടിയന്തിരാവസ്ഥയിൽ ജയിൽവാസം വരിച്ചിരുന്നു. ബീഡി തൊഴിലാളിയും ,ഓട്ടോ ഡ്രൈവറും ,എൽ .ഐ .സി .ഏജൻ്റും അന്തമാൻ ടിമ്പേർസിൻ്റെ പി.ആർ.ഒ.സുമായിരുന്നു.
സി വൈ എഫ് ഐ .തിരുവങ്ങാട് വില്ലേജ് പ്രസിഡണ്ടും ബ്ലോക്ക് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: സുഗത’ മക്കൾ: സുബിൻ (ഹൈദരബാദ് ) സുമിത്ത് (അബുദാബി)
മരുമക്കൾ: അഞ്ജന, ഐശ്വര്യ
സഹോദരങ്ങൾ: പത്മാവതി. പ്രഭാകരൻ,പരേതയായ ലീല

Comments are closed.