1470-490

വയോജന വാരാചരണം- പതാക ദിനം

സീനിയർ സിറ്റി സൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയോജന വാരാചരണം പതാക ഉയർത്തി പ്രസിഡന്റ് സി ബാലരാമ മേനോക്കി നിർവഹിച്ചു. യോഗത്തിൽ ടി ഇ കൃഷ്ണൻ, അബൂ മാസ്റ്റർ, ടി കെ കരുണാകരൻ, പി എം വേലായുധൻ മായൻ, ഗോപാലൻ എന്നിവർ സംസാരിച്ചു.

Comments are closed.