അന്തരിച്ചു

മേലൂർ കുന്നപ്പിള്ളി ചൂണ്ടാൻ ചന്ദ്രന്റെ ഭാര്യ സുലത അന്തരിച്ചു. സംസ്കാരം നാളെ 12 മണിക്ക്. കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിയുടെ കുറ്റാന്വേഷണത്തിനുള്ള ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം കരസ്ഥമാക്കിയ ക്രൈം ബ്രാഞ്ച് ത്രിശ്ശൂരിലെ സുമൽ, ഹൈദരാബാദ് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകൻ ഷോബി എന്നിവർ മക്കളാണ്.
Comments are closed.