1470-490

ബാലസംഘം സംസ്ഥാന സമ്മേളനം

ബാലസംഘം സംസ്ഥാന സമ്മേളനം ഒക്ടോബർ 4,5,6, തിയ്യതികളിൽ തൃശൂരിൽ നടക്കും. സമ്മേളനത്തിന് ആവശ്യമായി വരുന്ന പണം ബാലസംഘത്തിന്റെ നേതൃത്തിൽ കൊടകര ഏരിയ നിന്നും പിരിച്ചെടുത്ത പണം സി പി എം ജില്ലാ സെക്രട്ടറി പുതുക്കാട് ഇ എം എസ് ഭവനിൽ ചേർന്ന ചടങ്ങിൽ ഏറ്റുവാങ്ങി.. സി പി എം ഏരിയാ സെക്രട്ടറി പി.കെ.ശിവരാമൻ അദ്ധ്യത വഹിച്ചു. കെ.കെ.രാമചന്ദ്രൻ എം എൽ .ടി.എ. രാമകൃഷണൻ, ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ഭുവന .പി.എൻ വിഷ്ണു. സരിതാ രാജേഷ് എന്നിവർ സംസാരിച്ചു.

Comments are closed.