1470-490

വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂര്‍ ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥി മരിച്ചു. നാട്ടിക എസ് എന്‍ കോളേജ് സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്‍ മകന്‍ അമ്പാടി കണ്ണന്‍ (19 വയസ്സ്) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ്. വിദ്യാർത്ഥി തൂക്കുപാലത്തിൽ നിന്ന് ചാടിയത്

Comments are closed.