1470-490

ചാലക്കുടി നഗരസഭയുടെ വൈ: ചെയർ പേഴ്സനെ ആലീസ് ഷിബുവിനെ തെരഞ്ഞെടുത്തു

ചാലക്കുടി നഗരസഭയുടെ വൈ: ചെയർ പേഴ്സൺ ആലീസ് ഷിബുവിനെ തെരഞ്ഞെടുത്തു ! ഐക്യ ജനാധിപത്യ മുന്നണി ഭരിക്കുന്ന ചാലക്കുടി നഗരസഭയുടെ ഏററവും നല്ല രീതിയിൽ മാതൃകാപരമായ രീതിയിൽ വാർഡിനെ നയിക്കുന്ന നല്ല ഒരു കൗൺസിലർ കൂടിയാണ് ആലീസ് ഷീബു !

Comments are closed.