1470-490

നിര്യാതനായി

എരഞ്ഞോളി : അരങ്ങേറ്റുപറമ്പിൽ റത്തബ വീട്ടിൽ കുറുക്കൻകണ്ടി ഇബ്രാഹിം (78)നിര്യാതരായി. ഭാര്യ: പറമ്പത്ത് കണ്ടി ഓലിയാട്ട് ജമീല. മക്കൾ: റാഷിദ്‌ (സൗദി), റഫാഅത് (ഒമാൻ), റൂഹെൽ (ഒമാൻ), റാഫിയാ, റഫീന, റുഫൈദ. മരുമക്കൾ: അബ്ദുള്ള, സാലിഹ്, താരിഖ്‌, റുക്‌സാന, റിസ്‌വാന, സഭ.  

Comments are closed.