1470-490

സൗജന്യ കായികപരിശീലന ക്യാമ്പ്

വിമുക്തി മിഷൻപ്രവർത്തനത്തിൻ്റെ ഭാഗമായി ചാലക്കുടി എക്സൈസിൻ്റെ നേതൃത്വത്തിൽ Grow with shinbukan Live with presencn കാരട്ടെ സ്കൂളുമായി സഹകരിച്ച് ചായപ്പൻകുഴിഹയർ സെക്കണ്ടറി സ്കൂളിലെയും ഹൈസ്കൂളിലെയും മുഴുവൻ വിദ്യാർത്ഥിനികൾക്കായി നടത്തുന്ന സൗജന്യ കായികപരിശീലന ക്യാമ്പ് ബഹു: ചാലക്കുടി MLA ശ്രീ. സനീഷ് കുമാർ ജോസഫ്അവർകൾ ഉൽഘാടനം ചെയ്തു. ബഹു: പഞ്ചായത്ത്പ്രസിഡണ്ട്‌” ബഹു. ശ്രീ റിജു മാവേലിഅദ്ധ്യക്ഷത വഹിച്ചു. വിമുക്കി കോഡിനേറ്റർ ശ്രീ. ടി. കെ. സന്തോഷ്, ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു. ഫിലോ ടീച്ചർ, കാരട്ടെ മാസ്റ്റർഅഭിലാഷ്, കുമാരി ഗംഗ, വാർഡ് മെമ്പർ ശ്രീമതി. ജിനിബെന്നി എന്നിവർ സംസാരിച്ചു. 250 പേരോളം പരിപാടിയിൽ പങ്കെടുത്തു.

Comments are closed.