1470-490

നിര്യാതനായി

തലശ്ശേരി : ടെമ്പിൾ ഗെയ്റ്റിലെ നടയിൽ ഹൗസിൽ ഗോപാലകൃഷ്ണൻ( 90 ) നിര്യാതനായി. ഭാര്യ : പരേതയായ ആനന്ദവല്ലി. മക്കൾ : പ്രതീക്, പ്രണീത്, പ്രിയങ്ക. മരുമക്കൾ : ധനുഷ, സംഗീത, നന്ദനൻ. സഹോദരങ്ങൾ: സൗമിനി, ദേവരാജൻ, വിമല, പരേതരായ ഇന്ദിര,  രാമാനുജൻ, ഫണീന്ദ്രൻ 

Comments are closed.