1470-490

ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണവും നടത്തി

ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണവും നടത്തി. സാമൂഹ്യപ്രവർത്തകൻ സിദ്ദീഖ് സിത്താര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദാലി ടി, ഡോ. സന്ധ്യ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാഹുൽഹമീദ് മണപ്പാട്ടിൽ എന്നിവർ സംസാരിച്ചു. ഇബ്രാഹിം എ എ, എൻ. കെ സഫീർ, ഫാത്തിമ റിംന, അബ്ദുൽ ബാസിത്, ഷർബിൻ, അഹമ്മദ് മുഹ്സിൻ എന്നിവർ നേതൃത്വം നൽകി

Comments are closed.