1470-490

സോമപ്രസാദ് നയിക്കുന്ന സംസ്ഥാന പ്രചരണ ജാഥയ്ക്ക് സ്വീകരണം

ചാലക്കുടിയിൽ PKS ന്റെ നേതൃത്വത്തിൽ, സ : സോമപ്രസാദ് നയിക്കുന്ന സംസ്ഥാന പ്രചരണ ജാഥയ്ക്ക് സ്വീകരണം, പട്ടികജാതിയിൽപ്പെട്ടവർക്ക്, ഭൂമി, വീട്, സ്വകാര്യ മേഖലയിൽ തൊഴിൽ സംവരണം, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സ : സോമപ്രസാദ് നയിക്കുന്ന സംസ്ഥാന പ്രചരണ ജാഥയ്ക്ക് ചാലക്കുടി PKS ഏരിയാ കമ്മറ്റി നല്കിയ സ്വീകരണത്തിൽ, വർഗ്ഗ ബഗുജന സംഘടനകൾ, പാർട്ടി നേതാക്കൾ, സാംസകാരിക നായകർ , വിവിധ സംഘടനകൾ നല്കിയ ഊഷ്മളമായ സ്വീകരണം ചാലക്കുടിയിൽ !

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584