1470-490

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജില്ലാ അതിർത്തിയായ ചിറങ്ങരയിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി പ്രവേശന കവാടത്തിന്റെ അടുത്ത കേന്ദ്രമായ മുരിങ്ങൂർ ജംഗ്ഷനിലൂടെ കടന്ന് ചാലക്കുടി പട്ടണപ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നു ! ആവേശകരമായ സ്വീകരണമാണ് ജില്ലാതിർത്തിയിൽ നിന്നും ഏറ്റുവാങ്ങിയത് ! ഇനി രണ്ടു ദിവസം ചാലക്കുടി പര്യടനമാണ് !

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584