1470-490

വാഴച്ചാലിൽ പച്ചമരുന്ന് ശേഖരിക്കാൻ കാട്ടിൽ കയറിയ ആദിവാസി മധ്യവയസ്ക്കന് ആനയുടെ ആക്രമണത്തിൽഗുരുതര പരിക്ക്. മൂന്ന് കുട്ടികൾ ഉൾപ്പടെ ആറ് പേർ രക്ഷപ്പെട്ടത് തലനാരിഴക്ക്

വാഴച്ചാൽ: വാഴച്ചാലിൽ പച്ചമരുന്ന് ശേഖരിക്കാൻ കാട്ടിൽ കയറിയ ആദിവാസി മധ്യവയസ്ക്കനാണ് കാട്ടനയുടെ മുന്നിൽ പെട്ടത്. സംഭവം അറിഞ്ഞ വനപാലകർ സ്ഥലതെത്തി വെറ്റിലപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിൽ വിവരം അറിയിച്ചു, തുടർന്ന് ആംബുലൻസ് സ്ഥലതെത്തി ചാലക്കുടി താലൂക്ക് ഹോസ്പിറ്റലിലേക്ക് തുടർന്ന് ഫസ്റ്റ് ഐഡ്, സി. ടി എന്നിവ എടുത്ത ശേഷം കൂടുതൽ പരിശോധനക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0