1470-490

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ കലോൽസവത്തിന് തുടക്കം കുറിച്ചു

കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ സ്കൂൾ കലോത്സവം സിനിമ നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ കലോൽസവത്തിന് തുടക്കം കുറിച്ചു. കലോൽസവം നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജിയും പ്രധാന അധ്യാപകൻ ബഷീർ കുരുണിയനും ചേർന്ന് ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ അവതാരകൻ മിഥുൻ, സംവിധായകൻ ജിബു ജേക്കബ്, നിർമ്മാതാവ് തോമസ് തിരുവല്ല മ്യൂസിക് ഡയറക്ടർ ശ്രീനാദ് ശിവ ശങ്കരൻ, പി.ടി. എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, പ്രിൻസിപ്പൽ അലി കടവണ്ടി, സ്റ്റാഫ് സെക്രട്ടറി എം.ടി ജുമൈല എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584