1470-490

റോഡ് ഉപരോധിച്ചു

എസ്.ഡി.പി.ഐ. പ്രവർത്തകർ തലശ്ശേരിയിൽ റോഡ് ഉപരോധിച്ചു. മെയിൻ റോഡിൽ നടന്ന ഉപരോധത്തിന് ഏരിയാ പ്രസിഡണ്ട് അജ്നാൽ, സിക്രട്ടറി ഷാ ബിൻ, തുടങ്ങിയവർ നേതൃത്വം നൽകി. പത്ത് മിനുട്ടോളം റോഡ് ഉപരോധിച്ച പ്രവർത്തകരെ ഇൻസ്പക്ടർ എം.അനിലിൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584