1470-490

മാണിപാപ്പൻ അനുസ്മരണ പൊതുയോഗം


കൊടകരയിലെ സി പി എം സൗത്ത് ലോക്കൽ കമ്മറ്റി യുടെ പ്രഥമ ലോക്കൽ സെക്രട്ടറിയും കൊടകര ഗ്രാമപഞ്ചായത്തിന്റെ മുൻ പഞ്ചായത്ത് അംഗവും പുതുക്കാട് ടൗൺ ബാങ്കിന്റെ മുൻ ബോർഡ് മെമ്പറും കർഷകസംഘം നേതാവും .ചുമട്ട് തൊഴിലാളി യുണിയൻ നേതാവും ആയിരുന്ന മാണി പപ്പന്റെ രണ്ടാം ചരമ വാർഷികം ആനത്തടത്ത് നുറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവും നടന്നു പൊതുയോഗം സി പി ഐ എം.ജില്ലാ കമ്മറ്റി അംഗവും എസ് എഫ് ഐ കേന്ദ്ര കമ്മറ്റി അംഗവുമായ ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു സിപിഐ എം കൊടകര ഏരിയാ കമ്മറ്റി അംഗം പി.ആർ പ്രസാദൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ . കെ ഡി അപ്പച്ചൻ , എന്നിവർ സംസാരിച്ചു. കൊപ്രക്കളം ബ്രാഞ്ച് സെക്രട്ടറി കെ.ബി രാജീവൻ സ്വാഗതവും ‘പി.എ. ബാബു നന്ദിയും രേഖപ്പെടുത്തി. രാവിലെ ആനത്തടം സെന്ററിൽ മാണി പാപ്പന്റെ സ്മാരകത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി പി.ആർ. പ്രസാദൻ പി.എ ബാബ.പി. പി.വി.ബാലകൃഷണൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.