1470-490

പുഷ്പാർച്ചന നടത്തി

കതിരൂർ: കെ ചാത്തുക്കുട്ടി നായർ ദിനത്തിൽ കതിരുരിൽ പുഷ്പാർച്ചന നടത്തി .തുടർന്ന് നടന്ന അനുസ്മരണ യോഗം നടന്നു സി .പി.ഐ. തലശേരി മണ്ഡലം സിക്രട്ടറി അഡ്വ.എം.എസ് നിഷാദ് അനുസ്മരണ പ്രഭാഷണം നടത്തി ലോക്കൽ സിക്രട്ടറി . സി.സജീവൻ സ്വാഗതം പറഞ്ഞു കാരക്കുന്ന് ബ്രാഞ്ച് സിക്രട്ടറി . എ രമേശൻഅദ്ധ്യക്ഷത വഹിച്ചു .  കതിരൂർ പഞ്ചായത്ത് മെമ്പർ എo.നളിനി. ദിപിൻ.കെ. പി.കെ വിനോദ് കുമാർ ന്നിവർ പ്രസംഗിച്ചു. എൻ വിജീഷ് കുമാർ നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584