1470-490

ചാലക്കുടി ഏരിയ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു

ഇവൻ വർക്കേഴ്സ് യൂണിയൻ സിഐടിയു ചാലക്കുടി ഏരിയ കൺവെൻഷൻ നടന്നു. സിപിഐഎം ചാലക്കുടി ഏരിയ സെക്രട്ടറി സ.കെ.എസ് അശോകൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡൻറ് ഹാഷിം സാബു അധ്യക്ഷതവഹിച്ചു. അജിത് കുമാർ സ്വാഗതം പറഞ്ഞു. ഇവൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഷെഫീദ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു .ജില്ലാ ട്രഷറർ റോയ് അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.ഐ.ടി യു ഏരിയ സെക്രട്ടറി ഇ എ ജയതിലകൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.ഏരിയ പ്രസി. സ. ഹാഷിം സാബു ,സെക്രട്ടറി വി.ഡി തോമസ്, ട്രഷറർ സിജോ വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു.ഏരിയ സെക്രട്ടറി വി. ഡി തോമസ് നന്ദി പറഞ്ഞു.

Comments are closed.