1470-490

സി.പി.ഐ. കണ്ണൂർ ജില്ല സമ്മേളനം പതാക ദിനം ആചരിച്ചു

തലശേരി:ആഗസ്ത് 19 കൃഷ്ണ പിള്ള ദിനം സി.പി.ഐ. കണ്ണൂർ ജില്ല സമ്മേളന പതാക ദിനം ഇരുപത്തിനാലാം പാർട്ടി കോൺ ഗ്രസ്സിന്റെ പ്രതീകമായി ഇരുപത്തി നാല് പതാകകൾ ഉയർത്തി ആചരിച്ചു. തലശ്ശേരി എൻ.ഇ.ബാലറാം സ്മാരകത്തിൽ സി.പി.ഐ. സംസ്ഥാന എക്സി. അംഗം സി.എൻ. ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ, ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ., മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്.നിഷാദ്, കാരായി സുരേന്ദ്രൻ , എം. ബാലൻ,പൊന്ന്യം കൃഷ്ണൻ ,എം.വി. സ്മിത, എ.പി.മോഹനൻ , അഡ്വ. കെ.എം. ശ്രീശൻ, ആലക്കാടൻ ബിജു, വി.പി. സജീവൻ ,എം.പ്രതാപൻ. തുടങ്ങിയർ പതാക ഉയർത്തി.മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി കൃഷ്ണ പിള്ള ദിനം ആചരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584