1470-490

അന്തരിച്ചു

ഫൽഗുനൻകായലോട്

തീപ്പെട്ടി കമ്പിനിക്ക്‌ സമീപം പരേതരായ കണ്ണോത്തും കണ്ടി ചാത്തുക്കുട്ടിയുടെയും മേത്തട്ട മാതുവിന്റെയും മകൻ മേത്തട്ട ഫൽഗുനൻ (75) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച പകൽ പന്ത്രണ്ടിന് വീട്ട് വളപ്പിൽ. കോഴിക്കോട് ഏജീസ് ഓഫീസ് റിട്ടയേർഡ് സീനിയർ അക്കൗണ്ടൻ്റ് ആയിരുന്നു. ഭാര്യ:  സുഭാഷിണി (റിട്ട. അധ്യാപിക, ജി വി എച്ച് എസ് എസ് കതിരൂർ).മക്കൾ: സറിൻ (എൻഞ്ചിനിയർ, യു എസ്), ശ്രേയ (എൻഞ്ചിനിയർ, ബാഗ്ലൂർ). മരുമക്കൾ: ശ്രീജേഷ് (എൻഞ്ചിനിയർ, യു എസ്) ,അവിനാഷ് (എൻഞ്ചിനിയർ, ബാഗ്ലൂർ). സഹോദരങ്ങൾ: പ്രസന്നകുമാരി (റിട്ട. അധ്യാപിക), വസന്തകുമാരി (റിട്ട. അധ്യാപിക), വിമലകുമാരി (റിട്ട. അധ്യാപിക), പവിത്രൻ (റിട്ട. അധ്യാപകൻ), വത്സരാജ് (സ്റ്റുഡിയോ നീലിമ, മമ്പറം).

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733