1470-490

തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുറക്കരുത്- കെ.പി .മോഹനൻ എം.എൽ.എ- (മഹാത്മ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്സ്) ജില്ല കൺവെൻഷൻ തലശ്ശേരിയിൽ ചേർന്നു)


തലശ്ശേരി: —- തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ കുറക്കരുതെന്ന് കെ പി .മോഹനൻ എം.എൽ.എ.- ആവശ്യപ്പെട്ടു.. മഹാത്മ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്സ് ) ജില്ല കൺവെൻഷൻ തലശ്ശേരി പടയണി ഹാളിൽ . ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം -.. 
തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ ബന്ധപ്പെട്ട കേന്ദ്രങ്ങൾ തയ്യാറവണം. തൊഴിൽ ദിനങ്ങൾ കുറക്കാനുള്ള ശ്രമത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും  തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ പാക്കേജ് പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവിശ്യപ്പെട്ടു…
യോഗത്തിൽ കരുവാക്കണ്ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു ജി.രാജേന്ദ്രൻ ,ഉഷരയരോത്ത്, പി.ദിനേശ് കുമാർ, പി.ചന്ദ്രൻ . ബീന. എന്നിവർ പ്രസംഗിച്ചു …
.ജി.രാജേന്ദ്രൻ (പ്രസിഡണ്ട്), ഉഷ രയരോത്ത് (ജന. സി ക്രട്ടറി) ബീന (വൈസ് പ്രസിഡണ്ട്) എന്നിവരെ ജില്ല ഭാരവാഹികളായി തിരഞ്ഞെടുത്തു …

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733