1470-490

സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

തലശേരി: ബൈത്തുൽ മാൽ  നൈപുണ്യ വികസന പദ്ധതിയിൽ തയ്യൽ പരിശീലനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ ബേച്ചിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും  നഗരസഭ കൗൺസിലർ ടി.വി. റാഷിദ നിർവഹിച്ചു. ബൈത്തുൽ മാൽ വൈസ് പ്രസിഡൻ്റ് പി.എം.അബ്ദുറഹീം നിർവഹിച്ചു. പ്രൊഫ.എ.പി. സുബൈർ, സിക്രട്ടറി ,കെ. .പി.ഉമ്മർകുട്ടി സി.മൊയ്തു, ബി.അബ്ദുൽ കാദർ, പി.എം.അഷ്റഫ്, സി.എച്ഛ്. ഹാരിസ്, കെ. ഹമീദ്, ഒ യൂസഫ്, പി. ഇഖ്‌ബാൽ .സംസാരിച്ചു. പി.എം.അബ്ദുൽ ബശീർ നന്ദി പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733