1470-490

അന്തരിച്ചു

കൊടകര: വഴിയമ്പലത്ത് പാട്ടാളി തങ്കപ്പൻ (68) അന്തരിച്ചു. സി. പി. ഐ.എംൻ്റ ആദ്യകാല പ്രവർത്തകനായിരുന്നു. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. CPM ശക്തിനഗർ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ മൂത്തമകനാണ്. സംസ്കാരം ബുധൻ ഉച്ചക്ക് 3 മണിക്ക് പോട്ട ക്രിമിറേറാറിയത്തിൽ. ഭാര്യ മണി, മക്കൾ: സുനിൽകുമാർ, അനിൽകുമാർ,വിമൽ കുമാർമരുമക്കൾ : തുളസി, ശീതൾ, നിഖില

Comments are closed.