1470-490

ഒരാൾ കൂടി പിടിയിൽ

ഇക്കഴിഞ്ഞ മെയ് മാസം 9 ന് കുലയിടത്ത് സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന ആളെ കടത്തിക്കൊണ്ടു പോയ കേസ്സിൽ ഒരാളെ കൂടി കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശി വെള്ളപ്പാറ ഹസൻ കുട്ടി മകൻ മുഹമ്മദ് യാസിർ അരാഫത്ത് എന്ന യാ ളാണ് പിടിയിലായത് ഈ കേസ്സിൽ നേരത്തെ ആറു പേർ പിടിയിലായിട്ടുണ്ടായിരുന്നു. കൊരട്ടി ISHO B K അരുണന്റെ നേതൃതത്തിൽ കൊരട്ടി സബ്ബ് ഇൻസ്പെക്ടർ സൂരജ് C S സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ് സിവിൽ പോലീസ് ഓഫീസർ മാരായ സജീഷ് കുമാർ പി കെ , ജിബിൻ വർഗ്ഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Comments are closed.