1470-490

ഓറഞ്ച് റസിഡൻസ് സംഗമം

മേലൂർ സൗത്ത്, പുതിയതായി രൂപം കൊണ്ട ഓറഞ്ച് റസിഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ മേലൂർ പള്ളിനട പാരീഷ് ഹാളിൽ നടന്ന ഓറഞ്ച് റസിഡൻസ് സംഗമം, ഷംസീർ കല്ലൂപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ സനീഷ് കുമാർ ജോസഫ്(MLA) ഉൽഘാടനം ചെയ്തു, മുഖ്യാതിഥിയായി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് : MS സുനിത, വൈ: പ്രസിഡന്റ് : പോളി പുളിക്കൻ , കൊരട്ടി SHO, B K അരുൺ , മേലൂർ പള്ളി വികാരി , റവ:ഫാദർ ,ടോമി കണ്ടത്തിൽ, വാർഡ് മെമ്പർ ,ജാൻസി പൗലോസ്, PC സാബു , ജോയ് വടാശ്ശേരി, എന്നിവർ അംശസകൾ നേർന്നു , പൗലോസ് കരേടൻ,(ORA സെക്രട്ടറി) സ്വാഗതവും, VT ലാലി(HM) സെന്റ് ജോൺസ് CUPS മേലൂർ, നന്ദി പ്രകാശിപ്പിക്കുകയും, തുടർന്നുണ്ടായ കലാപരിപാടികൾക്ക് ശേഷം, വിരുന്നു സൽക്കാരത്തോടെ പരിപാടികൾക്ക് തിരശ്ശീല വീണു !

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584