1470-490

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75- ആം വാർഷികം

ചാലക്കുടി,ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75 :-വാർഷികം, ചാലക്കുടി ഓട്ടോ ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി യൂണിറ്റ് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ബാബു തെക്കന്റെ അധ്യക്ഷതയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം മോട്ടോർ തൊഴിലാളി യൂണിയൻ , സഖാവ്..ജി.രാധാകൃഷ്ണൻ,പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വർഗീയവാദികൾക്ക് ഒരു പങ്കുമില്ല എന്നും സ്വാതന്ത്ര്യ സമരത്തെ സംഘപരിവാറിന്റെ ശ്രമം കൊണ്ട് നേടിയതാണെന്ന് വരുത്തി തീർക്കുവാൻ നുണപ്രചരണങ്ങൾ പ്രചരിപ്പിക്കുകയാണ്. കേന്ദ്രസർക്കാർ. സർക്കാർ മാധ്യമങ്ങളെ ഉപയോഗിച്ച് ഭീമമായ നുണ പ്രചരണം നടത്തുകയാണ് . സംഘപരിവാരും. ബിജെപിയും. വിഡ്ഢികളുടെ ലോകത്താണെന്ന് സ്വയം ആത്മ പരിശോധന നടത്തേണ്ടതാണ്f. സ്വാതന്ത്ര്യദിന ആഘോഷത്തെ അഭിവാദ്യം ചെയ്ത് യൂണിയൻ സെക്രട്ടറി V R. സന്ദീപ്, പോൾ അന്നനാട്. സ്വാഗതവും.VR വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി

Comments are closed.