1470-490

മഹിളാ കോൺഗ്രസ് ദേശിയ പതാക ഉയർത്തി

തലശ്ശേരി ബ്ലോക്ക്‌ മഹിളാ കോൺഗ്രസ്, സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എൽ. എസ്. പ്രഭു. മന്ദിരത്തിൽ ദേശിയ പതാക ഉയർത്തി. മധുരം വിതരണം  ചെയ്തു. ഷർമിള. എ, സുകുമാരൻ. പി, ഹൈമ. എസ്, ജഗതി ടെംപിൾ, അബു, എന്നിവർ പങ്കെടുത്തു.

Comments are closed.