1470-490

ചരമം

അബ്ദുൾ ഹമീദ്

രാമനാട്ടുകര: ചുള്ളിപ്പറമ്പ് -നെല്ലിവീട്ടിൽ ആറ്റുപുറത്ത് അബ്ദുൽ ഹമീദ് അന്തരിച്ചു. സിപിഐ (എം) മുൻ ഫറൂഖ് കോളേജ് ലോക്കൽ കമ്മിറ്റി അംഗവും, ടൈൽ വർക്കേഴ്സ് യൂണിയൻ (CITU) ഫറോക്ക് ഏരിയ ഖജാൻജി, രാമനാട്ടുകര സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്നു. മക്കൾ: ഷാനു(ഒമാൻ), നിയാസ് (രാമനാട്ടുകര നഗരസഭ യൂത്ത് കോർഡിനേറ്റർ), ഫാബിദ് (കേരള വിഷൻ). മരുമക്കൾ: ഷംല, ഫർസാന, നാഫില. സഹോദരങ്ങൾ: അഹമ്മദ്കുട്ടി, പരേതനായ മുഹമ്മദ്‌.

Comments are closed.