1470-490

കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കൾക്ക് ബെന്നി ബഹനാൻ എം പി സ്വീകരണം നൽകി

കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണ്ണം നേടിയ എൽദോസ് പോളിനെയും വെള്ളി മെഡൽ നേടിയ അബ്ദുള്ള അബൂബക്കറെയും ബെന്നി ബഹനാൻ എം പി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു. മുൻ എം എൽ എ വി പി സജീന്ദ്രൻ ഒപ്പമുണ്ടായിരുന്നു

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584