1470-490

സന്ദേശയാത്ര

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഫൈറ്റേഴ്സ് നാറാത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സന്ദേശയാത്ര.

ഉള്ളിയേരി നാറാത്ത്: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് ഫൈറ്റേഴ്സ് നാറാത്തിന്റെ ആഭിമുഖ്യത്തിൽ സന്ദേശയാത്ര നടത്തപ്പെട്ടു. പരിപാടിയുടെ ക്വിസ് മത്സരവും നടത്തി. സന്ദേശയാത്രയിൽ പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലൻ നായർ, ക്ലബ് ഭാരവാഹികളായ സുജിത്ത് അരീക്കുഴിയിൽ, നിധീഷ് ഗോകുലം, സലീം വി. വി. എന്നിവർ നേതൃത്വം കൊടുത്തു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0