1470-490

കുടുംബ സംഗമം

കാരക്കുന്ന് സി.പി-ഐ ജില്ലാ സമ്മേളനത്തോടനുബദ്ധിച്ച് കതിരൂർ കാരക്കുന്ന് ബ്രാഞ്ചുകളുടെ കുടുംബ സംഗമം കാരക്കുന്ന് എം.എൻ  സ്മാരക വായനശാലയിൽ  നടന്നു. കാരക്കുന്ന് ബ്രഞ്ച് സിക്രട്ടറി എ.രമേശൻ സ്വാഗതം പറഞ്ഞു കതിരൂർ ബ്രാഞ്ച് സിക്രട്ടറി എൻ വിജീഷ് കുമാർ അദ്ധ്യക്ഷം വഹിച്ച കുട്ടുംബ സംഗമം എ ഐ ഐ വൈ കണ്ണൂർ ജില്ല സിക്രട്ടറി കെവി രജീഷ് ഉദ്ഘാടനം ചെയ്യ്തു. തലശ്ശേരി മണ്ഡലം സിക്രട്ടറിയേറ്റ് അംഗം സ: പൊന്ന്യം കൃഷ്ണൻ. എ. ‘ഐ’ വൈiഎഫ മണ്ഡലം സിക്രട്ടറി സ: ദീപിൻ കെ. കതിരൂർ ലോക്കൽ സിക്രട്ടറി :സി സജീവൻ എ ഐ ‘വൈ.എഫ് പ്രസിഡണ്ട് സി.എൻ പ്രഫൂൽ  യോഗത്തെ സംസാരിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0