1470-490

സൈക്കിൾ റാലി നടത്തി

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂളിൽ സൈക്കിൾ റാലി നടത്തി. കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെംബർ സിബി സി.ഡി. പ്രധാനാധ്യാപിക പി.പി. മേരി , പി.ടി.എ.പ്രസിഡണ്ട് സന്തോഷ് കുമാർ കെ.എസ്. തുടങ്ങിയവർ സംസാരിച്ചു. വിദ്യാലയത്തിലെ NCC, SPC സ്കൗട്ട്സ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റാലിയിൽ പങ്കാളികളായി

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584