1470-490

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി എടരിക്കോട് പി കെ എം എം എച്ച് എസ്‌ എസിൽ “മധുരമീ സ്വാതന്ത്ര്യം ” എന്ന പരിപാടി ആഘോഷപൂർവ്വം കൊണ്ടാടി. പ്രിൻസിപ്പാൾ കെ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ പി ബഷീർ അധ്യക്ഷനായി. കെ എം ജിഷാദ് , കെ സലാം, സ്വാതി, സ്‌കൂൾ ലീഡർ ഫാത്തിമ റഷ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584