1470-490

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

സൈക്കിൾ റാലി നാളെ രാവിലെ 8.45 ന് . ബഹു. കൊടകര CI ഫ്ലാഗ് ഓഫ് ചെയ്യുന്നു. പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുള്ള കുട്ടികൾ അവരവരോട് പറഞ്ഞിട്ടുള്ള യൂണിഫോമിൽ സൈക്കിളുകൾ റാലിക്ക് ഒരുക്കുന്നതിനായി രാവിലെ 8.30 നു തന്നെ അസ്സംബ്ലി ഹാളിൽ സൈക്കിളുകളുമായി നിരന്ന് നിൽക്കുക.

Comments are closed.