1470-490

യുവാക്കൾ മുങ്ങിമരിച്ചു

മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. ചേങ്ങാലൂർ സ്വദേശികളായ അക്ഷയ് (22) വെങ്ങാട്ടുപറമ്പിൽ സാന്റോ (22) എന്നിവരാണ് മരിച്ചത്.

Comments are closed.