1470-490

സഹകരണ സംരക്ഷണ സദസ്സ്

തലശ്ശേരി : കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെയും കുത്തക മാധ്യമങ്ങളുടെയും ശ്രമങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു ) നേതൃത്വത്തിൽ സഹകാരികളും , ജീവനക്കാരും സ്ഥാപനങ്ങൾക്ക് മുന്നിൽ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചുതലശ്ശേരി റൂറൽ ബേങ്ക് പുതിയ സ്റ്റാന്റിൽ സംഘടിപ്പിച്ച സദസ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സഹകാരിയുമായ കാരായി രാജൻ ഉദ്ഘാടനം ചെയ്തു സി വൽസൻ , എൻ വി ജിതേഷ് , എ എൻ മുരളീധരൻ എന്നിവർ സംസാരിച്ചു കതിരൂർ ബേങ്കിന് മുന്നിൽ എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു പി സുരേഷ് ബാബു , കെ എം ഷാജി, ഷിമി കെ, സി പി പ്രമോദ് എന്നിവർ സംസാരിച്ചു കോടിയേരി ബേങ്കിന് മുന്നിൽ സി കെ രമേശൻ ഉദ്ഘാടനം ചെയ്തു കെ ജയപ്രകാശൻ ,എം വി ജയരാജൻ, കെ പി അരുൺ കുമാർ ,ടി സുജിത്ത്, എം കെ ഷിനോജ് എന്നിവർ സംസാരിച്ചു പുന്നോൽ ബേങ്കിന് മുന്നിൽ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു കെ എം രഘുരാമൻ, പി അനിൽകുമാർ , പി പി രഞ്ചിത്ത്, ടി സുധ എന്നിവർ സംസാരിച്ചു വടക്കുംമ്പാട് ബേങ്കിന് മുന്നിൽ എ രമേശ് ബാബു ഉദ്ഘാടനം ചെയ്തു എം പ്രസന്ന ടീച്ചർ, പി പ്രകാശൻ , ഷീജ പി രേഷ്മ കെ കെ എന്നിവർ സംസാരിച്ചു  ടൗൺ സർവ്വീസ് ബേങ്കിന് മുന്നിൽ എസ് ടി ജയ്സൺ ഉദ്ഘാടനം ചെയ്തു സി റാഷിദ്, കെ ശ്രീജേഷ് എന്നിവർ സംസാരിച്ചു കാർഷിക വികസന ബേങ്കിന് മുന്നിൽ വി എം സുകുമാരൻ ഉദ്ഘാടനം ചെയ്തു ഇ പ്രമോദ് സംസാരിച്ചു പബ്ലിക്ക് സർവ്വൻസ് ബേങ്കിന് മുന്നിൽ വി പി വിജേഷ് ഉദ്ഘാടനം ചെയ്തു സി ശരത്ത് കുമാർ ,കെ എം ബൈജു , സുമേഷ് എന്നിവർ സംസാരിച്ചു തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ കാരായി രാജൻ ഉദ്ഘാടനം ചെയ്തു അഡ്വ: കെ ഗോപാലകൃഷ്ണൻ ,കെ സുജയ , സി കെ ഷിബിൻ, എൻ രമേശൻ എന്നിവർ സംസാരിച്ചു പൊന്ന്യം ബേങ്കിന് മുന്നിൽ എ വാസു ഉദ്ഘാടനം ചെയ്തു എം ഷിജു, രാജേഷ് എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0