1470-490

മാരക മയക്കുമരുന്നു മായി യുവാക്കൾ കൊരട്ടി പോലീസിന്റെ പിടിയിലായി

മാരക മയക്കുമരുന്നു മായി യുവാക്കൾ കൊരട്ടി പോലീസിന്റെ പിടിയിലായി. കൊരട്ടി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊരട്ടി SHO B. K അരുണിന്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മുരിങ്ങൂർ BRD ക്കു സമീപം ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് പ്രതികൾ പോലീസ് പിടിയിലായത് കൊടകര സ്വദേശി അഴകത്തു കൂടാരത്തിൽ ശിവദാസൻ മകൻ പ്രജിത്ത് പുല്ലൂർ സ്വദേശി ഞാറാട്ടിൽ സുധീർ മകൻ ആകാശ് എന്നിവരാണ് പിടിയിലായത് ഏകദേശം നാലു ഗ്രാമോളം വരുന്ന MDMA യും LSD Stap കളും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു അന്വേഷണത്തിൽ കൊരട്ടി Sl സുരജ് C S, SI മാരായ ഷാജു എടത്താടൻ തൃശൂർ റൂറൽ ജില്ലാ ഡാൻ സാഫ് ടീം അംഗങ്ങളായ SI V G സ്റ്റീഫൻ,ASI ജയകൃഷ്ണൻ P P, മാനുവൽ M V, കൊരട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ മാരായ V R രഞ്ജിത്ത്, പ്രദീപ്, നിധീഷ് , സി പി ഒ മാരായ സജീഷ്കുമാർ പി കെ, ജിബിൻ വർഗ്ഗീസ്, ഷെഫീഖ് PR , എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

പ്രജിത്ത്
ആകാശ്

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584