1470-490

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ചാലക്കുടി മേഖലാ സമ്മേളനം

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ ചാലക്കുടി മേഖലാ സമ്മേളനം പിജി ഹാളില്‍ വെച്ച് നടന്നു മേഖലാ പ്രസിഡണ്ട് പി പി ശശിധരന്‍ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് സണ്ണികുണ്ടുകുളം ഉദ്ഘാടനം നിര്‍വഹിച്ചു. മേഖലാ സെക്രട്ടറി ജോഷി പരിയാടന്‍ സ്വാഗതവും മേഖലാ ജോയിന്‍ സെക്രട്ടറി ബാബു പിക്കോള ഇപ്പോള്‍ റിപ്പോര്‍ട്ടും മേഖലാ ട്രഷറര്‍ അജി ജേക്കബ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി രവി പുഷ്പഗിരി, .സംസ്ഥാന വൈസ് പ്രസിഡണ്ട് രാജീവ്ഉപ്പത്ത് എന്നിവര്‍ സംസാരിച്ചു അച്ചടി കടലാസിന്റെയും അനുബന്ധ ആ സംസ്‌കൃത വസ്തുക്കളുടെയും അനിയന്ത്രിതമായ വില വര്‍ദ്ധനവിനെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നും മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

Comments are closed.